A scribble from 5 October 2026ഈ ആഴ്ചയിലെ ചെറിയ നല്ല കാര്യങ്ങൾ: ബസ്സിൽ ജനലരികിലെ സീറ്റ് കിട്ടി, മൂന്നു ദിവസം. അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം. ഒരു പഴയ സുഹൃത്തിന്റെ അപ്രതീക്ഷിതമായ ഫോൺ വിളി. Mood: grateful · Read it in the thread